Skip to playerSkip to main content
  • 3 months ago
വയോജന മന്ദിരത്തിൽ അന്തരിച്ച 74-കാരനായ തുണി വ്യാപാരി ശിവചരൺ ഗുപ്തയുടെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ മൂന്ന് പെൺമക്കളിൽ ഒരാൾ പോലും എത്തിയില്ല. പകരം വീഡിയോ കോളിലൂടെ പെണ്‍മക്കള്‍ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കുകയായിരുന്നു.

Category

🗞
News

Recommended