Skip to playerSkip to main content
  • 2 months ago
ഇനി സൗദിയിൽ ഒരു മലയാളിയും ഈ തട്ടിപ്പിൽ പെട്ടു പോകരുത്. പ്രവാസികളായ കച്ചവടക്കാരേയും കുറഞ്ഞ ശമ്പളക്കാരേയും നഴ്സുമാരേയും ലക്ഷ്യം വെച്ച് മലയാളി നേതൃത്വത്തിൽ ലോൺ ആപ്പുകളും വട്ടിപ്പലിശക്കാരും തട്ടിപ്പ് സംഘങ്ങളും സൗദിയിൽ സജീവമാകുന്നു. ലോൺ നൽകാമെന്ന പേരിൽ നിരവധി പേരിൽ നിന്നും വ്യാജ രേഖകൾ സൃഷ്ടിച്ച് സംഘം പണം തട്ടിയിട്ടുണ്ട്. സൗദിയിലെ വിവിധ അതോറിറ്റികളുടെ വ്യാജ രേഖകൾ ഐ.ഐ വഴി സൃഷ്ടിച്ചാണ് തട്ടിപ്പ് നടത്തുന്നത്. പണം വാങ്ങി കഴിഞ്ഞാൽ സൗദി നമ്പറുകൾ ഓഫ് ചെയ്യുന്നതും ഓൺലൈൻ വഴി ഫോൺ ചെയ്യുന്നതുമാണ് രീതി. പ്രവാസികളറിയേണ്ടത്..

Category

📺
TV

Recommended