'ഈ കൈകൾ ശുദ്ധമാണെന്ന് പറയുമ്പോൾ ഒരു ദൈവ സൃഷ്ടിയാണ് നടത്താൻ ശ്രമിക്കുന്നത്, രാഷ്ട്രീയം ബിസിനസ് ആയിമാറി'; അന്വേഷണ ഏജൻസികളെല്ലാം ഭരണകർത്താക്കളുടെ കൂട്ടിലകപ്പെട്ട തത്തകളാണ്, അതുകൊണ്ട് കുറ്റകൃത്യങ്ങൾ അന്വേഷിക്കരുതെന്ന് പറയാനാകില്ലെന്ന് ജോസഫ് സി മാത്യു
#JosephCMathew #VeenaT #PinarayiVijayan #ED #veenathaikkandiyil #monthlyquotacase #CMRLpayoffcase #newshour #asianetnews #news