Skip to playerSkip to main content
  • 7 weeks ago
KGM LP സ്കൂളിലെ പ്രധാനാധ്യാപകൻ ജോഷി ഡി. കൊള്ളന്നൂറിന് സംസ്ഥാന സർക്കാരിന്റെ മികച്ച അധ്യാപകനുള്ള അവാർഡ്; 200 കുട്ടികളുണ്ടായിരുന്ന കൊച്ചു സ്കൂളിനെ 600 കുട്ടികളുടെ വലിയ മാതൃകാ വിദ്യാലയമാക്കി മാറ്റിയത് ജോഷി മാഷാണ്....‌

Category

📺
TV

Recommended