മാധ്യമപ്രവർത്തകക്കെതിരെ മതവിദ്വേഷം ഉണ്ടാക്കിയതിന് കേസ്;
ബിഗ് ടിവിയിലെ അവതാരക അപർണ കുറുപ്പിനെതിരെയാണ് കേസ്,
മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ്
#AparnaKurup #Bigtv #Kanthapuramcontroversy #Keralapolice #Crimenews #Asianetnews #News