Skip to playerSkip to main content
തിരുവനന്തപുരം ക്ഷീരോത്പാദക യൂണിയന്‍ പിരിച്ചുവിട്ട രജിസ്ട്രാറുടെ നടപടി ശരിവെച്ച് ഹൈക്കോടതി , നോട്ടീസ് നൽകാതെ, പിരിച്ചുവിടുന്നതിനുള്ള കാരണം ബോധിപ്പിക്കാതെ ഉത്തരവിറക്കുന്നത് അംഗീകരിക്കാൻ കഴിയില്ല എന്ന ഹർജിക്കാരുടെ വാദം ഹൈക്കോടതി തള്ളി
#Milma #Thiruvananthapuram #KeralaHighcourt #Asianetnews #News

Category

🗞
News

Recommended