പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായി എത്തിയ ആതിര അടക്കമുളള NSUI പ്രവർത്തകരെ സന്ദർശിച്ച് ആനിരാജ; തന്റെ മകൾ അടക്കം പൊലീസ് കസ്റ്റഡിയിലാണ്, അവൾ എവിടെയാണെന്ന് തനിക്ക് അറിയില്ലെന്ന് ആനിരാജ
#aniraja #NSUI #athira #delhi #delhiprotest #delhipolice #asianetnews #news