ഹോർട്ടി വൈൻ വിൽപ്പന; യുഡിഎഫ് അധികാരത്തിലെത്തിയിട്ടും ഉദ്യോഗസ്ഥർ എൽഡിഎഫ് സർക്കാർ നയങ്ങളുമായി മുന്നോട്ടോ?, മന്ത്രിമാരറിയാതെ വകുപ്പുകളിൽ തീരുമാനമെടുക്കുന്നതെങ്ങനെ? സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ഉദ്യോഗസ്ഥർക്ക് സംരക്ഷണമൊരുക്കുന്നതാര്?
#hortywine #excise #mliju #udf #LDF #Keralagovernment #asianetnews #news