Skip to playerSkip to main content
വ്യവസായ പാർക്കിനായി ഏറ്റെടുക്കുമെന്ന് വിജ്ഞാപനം ചെയ്ത കണ്ണൂരിലെ പടിയൂർ, കല്ല്യാട് വില്ലേജുകളിലെ 700 ഏക്കർ ഭൂമിക്ക് എട്ട് വർഷമായിട്ടും നഷ്ടപരിഹാരമില്ല, ഭൂമി ഏറ്റെടുക്കുന്നില്ലെങ്കിൽ വിജ്ഞാപനം റദ്ദാക്കണമെന്ന് ഭൂവുടമകൾ ഏഷ്യാനെറ്റ്‌ ന്യൂസിനോട്
#Kannur #KIIFB #LandAcquisition #IndustrialPark #LandCompensation #asianetnews #news

Category

🗞
News

Recommended