Skip to playerSkip to main content
കണ്ണൂർ റെയിൽ വേ സ്റ്റേഷനിൽ വീണാജോർജിനെ ആക്രമിച്ച കേസ്; വീണയെ കുരുക്കിലാക്കി ഗൺമാന്റെ മൊഴി, KSU പ്രവർത്തകർക്കെതിരെ മാരക ആയുധം ഉപയോ​ഗിച്ചെന്ന മൊഴി നൽകിയത് വീണ ജോർജിന്റെ നിർദേശപ്രകാരമെന്ന് മുൻ ​ഗൺമാന്റെ മൊഴി

#veenageorge #cpm #ksu #veenageorgeattack #kannurrailwaystation #asianetnews #news

Category

🗞
News

Recommended