'പാലക്കാട് പെരുമാട്ടി പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്ത് പ്രസിഡൻ്റ് കെ സുരേഷ് മംഗളൂരുവിലേക്ക് യാത്ര ചെയ്തു'; ആരോപണവുമായി സുമേഷ് അച്യുതൻ എംഎൽഎ, ദൃശ്യങ്ങൾ പുറത്ത്
#Officialvehicle #Sumeshachuthanmla #PerumattyGramaPanchayat #Asianetnews #News