Skip to playerSkip to main content
കിഫ്ബിയുടെ കടമെടുപ്പുമായി ബന്ധപ്പെട്ട് ധനവകുപ്പ് ഉന്നയിച്ച എതിർപ്പുകൾ മറികടന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്; കടമെടുക്കുന്നത് സംസ്ഥാന സർക്കാരിന്റെ കടമെടുപ്പ് പരിധിയെ ബാധിക്കുമെന്നും ഉയർന്ന പലിശബാധ്യതയുണ്ടാക്കുമെന്നും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ മുന്നറിയിപ്പ് നൽകിയിരുന്നു

#kiifb #Pinarayivijayan #LDFgovernment #CPM #Asianetnews #News

Category

🗞
News

Recommended