സർക്കാരിനെ വിജയിപ്പിച്ച് വിട്ടവരാണ് ഞങ്ങൾ, ഞങ്ങൾക്കും ഇവിടെ സ്വാധീനമുണ്ട്; വഖഫ് ബോർഡിലേക്ക് ആരെ എടുക്കണമെന്ന് ഞങ്ങളോട് സർക്കാർ ചോദിച്ചില്ല: വഖഫ് ബോർഡ് പുനഃസംഘടനയിൽ അതൃപ്തിയുമായി ജിഫ്രി മുത്തുക്കോയ തങ്ങൾ
#WaqfBoard #jifrimuthukkoyathangal #UDF #MuslimLeague #Kanthapuram #Nsamsudheen #Asianetnews #news