സിജെപിയെ തീർക്കാൻ തന്നെയാണ് തീരുമാനം. കഴിഞ്ഞ തവണത്തെ മുഴുവൻ കലിയും കോടതിക്കേറ്റ അപമാനത്തിനും ഇത്തവണ പകരം വീട്ടും. ആകെയുള്ള മൂഡ് മാറിയതിന് ശേഷം പാറ്റകളെ പൂട്ടാനുള്ള വരവിൽ കേന്ദ്രത്തിന് കൂടെ കോടതിയും കൂടുന്നതാണ് ഇപ്പോള്‍ കാണുന്നത് | OOF Cuts | Out Of Focus