ഖത്തർ KMCC ഓഫീസിൽ നിന്ന് 8 കോടി രൂപ കവർന്ന സംഭവം; കൊയിലാണ്ടിയിലെ BJP പ്രാദേശിക നേതാവ് ബാലകൃഷ്ണൻ പൊലീസിൽ കീഴടങ്ങി, ജോലി വാഗ്ദാനം ചെയ്ത് ഖത്തറിലേക്ക് കൊണ്ടുപോയെന്നും അവിടെവച്ച് ഗ്യാസ് കട്ടർ ഉപയോഗിച്ച് സ്ട്രോങ് റൂം തുറക്കാൻ ആവശ്യപ്പെട്ടെന്നും മൊഴി
#Qatar #KMCC #QatarKMCC #Koyilandy #Balakrishnan #TheftCase #BJP #asianetnews #news