Skip to playerSkip to main content
  • 20 minutes ago
തൃശൂർ: പൂരം കലക്കൽ വിഷയത്തിൽ നിഷ്‌പക്ഷമായ പുനരാന്വേഷണം വേണമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ. ഇപ്പോഴത്തെ അന്വേഷണ റിപ്പോർട്ട് വാദിയെ പ്രതിയാക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. പൂരം കലക്കലിൻ്റെ യഥാർഥ ഇര ഇപ്പോഴത്തെ ദേവസ്വം മന്ത്രി കെ. മുരളീധരനാണെന്നും അദ്ദേഹം പ്രതികരിച്ചു. പൂരത്തെക്കുറിച്ച് റിപ്പോർട്ട് അവതരിപ്പിക്കൽ എല്ലാം മൂന്ന് വിങ് ആയിട്ടാണ് ഭരണസമിതി കൊണ്ടുവന്നത്. ഇതിൽ ക്രൈംബ്രാഞ്ചിൻ്റെ റിപ്പോർട്ടാണ് ഇപ്പോൾ വന്നിരിക്കുന്നത്. തൻ്റെ അറിവ് വച്ച് അത് തീർച്ചയായും തെറ്റാണ്. തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ എല്ലാവരും ചേർന്ന് പൂരം കലക്കുക എന്ന് പറഞ്ഞാൽ അത് തെറ്റല്ലേ.വർഷങ്ങളായി തൃശൂർ പൂരം ആഘോഷപൂർവം നടക്കുന്നു. ഇത് ജാതിമത രാഷ്‌ട്രീയ ഭേദമന്യേ അത്രയും കേമമാക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. ഇതിൽ പൊലീസും ക്രൈംബ്രാഞ്ചും നടത്തുന്നത് തെറ്റായ കാര്യമാണ്. ഈ വിഷയത്തിൽ നിഷ്‌പക്ഷമായ അന്വേഷണത്തിന് തിരുവമ്പാടി ദേവസ്വം ബോർഡ് തയാറാണ്. തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ അത് ദേവസ്വം ബോർഡ് തിരുത്തും. പൂരം കലക്കൽ ആരാണ് നടത്തിയത് എന്ന് എല്ലാവർക്കും അറിയാം. മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ദേവസ്വം മന്ത്രി കെ. മുരളീധരൻ ഉൾപ്പെടെയുള്ളവരെ വരും ദിവസം കണ്ട് സംസാരിക്കുന്നതാണ്. ഇതിൻ്റെ സത്യാവസ്ഥ അവരെ പറഞ്ഞ് മനസ്സിലാക്കും. അതിന് ശേഷം അടുത്ത നടപടികളിലേക്ക് കമ്മിറ്റി പോകും. ഈ വിഷയത്തിൽ പുനരാന്വേഷണം വേണം. അല്ലെങ്കിൽ ഇത് ചരിത്രത്തെയും പാരമ്പര്യത്തെയും ചോദ്യം ചെയ്യുന്ന രീതിയിലേക്ക് പോകും. സംഭവത്തിൽ പൊലീസിൻ്റെ ഇടപെടലും ദൃശ്യങ്ങളും നമ്മുടെ മുന്നിലുണ്ടെന്നും ഗിരീഷ് കുമാർ വ്യക്തമാക്കി.

Category

🗞
News
Transcript
00:00There are three reports that have been reported in the Kerala government,
00:13and three reports that have been reported in the crime branch.
00:19That is the case.
00:20That is the case.
00:22It is the case.
00:23It is the case.
00:23There are three reports that have been reported in the Kerala government.
00:29It is the case,
00:30and the case of the Kerala government is the case.
00:33In the case of the Kerala government,
00:38there are several cases,
00:41and a Kerala government,
00:43and a Kerala government.
00:46We have not been able to find out how much we can.
00:51We have not been able to find out any more than the people who are proud.
00:58In the case of the government, the police have been involved in this crime branch.
01:09We have been involved in the police.
01:12Actually, we are all about the power of our power.
01:16We all have to do something that we are all about.
01:19Everything that is on earth is on earth.
01:26Everything that is on earth is on earth.
01:33We are all about the power of our power.
02:07possible.
02:08They are very important.
02:09They also become The core of the moralists and foundation.
02:15Instead, they can be the most important.
02:20They are committed to the biblical proof of the court.
02:26They have been attempted by a victim,
02:28such as the world.
02:32They can be the most important and important.
02:35They are committed.
Comments

Recommended