ആറുമാസം അല്ല,ആറ് വർഷം;പാലം അവസാനിക്കുന്നത് പാടത്തേക്ക്, കയറാനും ഇറങ്ങാനും കഴിയാതെ അബാൻ മേൽപാലം, വീണ ജോർജിന്റെ സ്വപ്ന പദ്ധതി പത്തനംതിട്ടയുടെ ശാപമായി മാറുന്നുവെന്ന് അബിൻ വർക്കി എംഎൽഎ
#veenageorge #bridge #abinvarkey #abanbridge #pathanamthitta #asianetnews #news