ഫയൽ പരിശോധിച്ചപ്പോൾ വിജിലൻസ് അന്വേഷണത്തിന് അനിവാര്യമായ കേസെന്ന് തോന്നി, വസ്തുതകൾ പുറത്തുവരട്ടെ: പി.പി.ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം, പ്രതികരണവുമായി രമേശ് ചെന്നിത്തല
#Rameshchennithala #ppdivya #PPdivya #kannur #Corruptioncase #vigilance #AsianetNews #news