ഭക്ഷണ സ്വാതന്ത്ര്യത്തിലെ കൈകടത്തലോ?; ലോക് ഭവനിൽ സസ്യാഹാരം മാത്രമേ വിളമ്പൂ എന്ന ഗവർണറുടെ തീരുമാനം വിവാദത്തിൽ, പുതിയ ഗവർണർ സംഘപരിവാർ അജണ്ട നടപ്പാക്കുന്നുവെന്ന് ആരോപണം
#Keralagovernor #vegetarian #Lokbhavan #OmPrakashMathur #UDF #LDF #Asianetnews #news