തോമസ് ഐസക്ക് പറയുന്നതിൽ എനിക്ക് വിയോജിപ്പുണ്ട്, കിഫ്ബി വെറുമൊരു ഫണ്ടിങ് ഏജൻസി മാത്രമാണ്, അതിലൂടെ ഒന്നും നടപ്പിലാക്കിയിട്ടില്ല, അത് മറന്ന് കള്ളം പറയരുത്: ജോസഫ് സി. മാത്യു
#kiifb #LDF #UDF #josephcmathew #Borrowing #Keralagovernment #Centralgovernment #newshour #asianetnews #news