Skip to playerSkip to main content
പരിശോധനയ്ക്കിടെ ലഹരി കടത്ത് വാഹനം ഉപയോ​ഗിച്ച് പൊലീസിനെ ഇടിച്ചുവീഴ്ത്തി; പ്രതി കസ്റ്റഡിയിൽ, വാഹനത്തിൽ നിന്ന് 32 ​ഗ്രാം ലഹരിവസ്തു കണ്ടെടുത്തു

Ernakulam | Kerala Police | Drug bust | Crime news

#ernakulam #drugcase #keralapolice #asianetnews #news

Category

🗞
News

Recommended