സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലര്‍ട്ട്, അതിശക്തമായ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത, മറ്റന്നാളോടു കൂടി മഴയുടെ തോത് കുറഞ്ഞേക്കും
#Rain #RainUpdate #KeralaRain #WeatherUpdate #KeralaNews #Asianetnews #News