കുറെ കുട്ടികൾ മികച്ച രീതിയിൽ പ്രകടനം കാഴ്ചവെക്കുന്നുണ്ട്; എങ്കിലും, മുൻകാലങ്ങളെ അപേക്ഷിച്ച് കായികമേളകളിൽ കുട്ടികളുടെ പങ്കാളിത്തം വളരെ കുറഞ്ഞുവരികയാണ്: ഓർമകളുമായി ചിത്രയും വിസ്മയയും
#vkvismaya #puchitra #SportsMeet #kozhikode #statesportsmeet2026 #pazhayidom #sports #asianetnews #news