സംസ്ഥാനത്തെ പിഎസ്സി പരീക്ഷാ ക്രമക്കേടിൽ മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്; അസി. മോട്ടോർ വെഹികിൾ ഇൻസ്പെക്ടർ, വില്ലേജ് ഓയിൽ ഇൻസ്പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എന്നീ പരീക്ഷാ നടത്തിപ്പുകളിലാണ് അന്വേഷണം
#keralapsc #psc #pscscam #udf #ldf #crimebranch #Keralapolice #asianetnews #news