സിഎംആര്‍എൽ മാസപ്പടി കേസ്; FIR രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ഉത്തരവിനെതിരെ പിണറായി വിജയൻ അടക്കമുള്ളവര്‍ നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും, കോടതി നടപടികൾ പരിശോധിച്ച് തുടര്‍നീക്കത്തിന് ഇഡി
#MasappadiCase #PinarayiVijayan #Appeal #Vigilance #ED #CMRL #Vigilance #Asianetnews #News