ചേരാനല്ലൂർ അപകടത്തിൽ പൊലീസ് ഒത്തുകളി നടത്തിയതായി ആരോപണം; പ്രതിഷേധങ്ങൾക്കൊടുവിലാണ് പ്രതിയായ 17കാരന്റെ പിതാവായ അഡീ.ജഡ്ജിക്കെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറായത്
Cheranallur benz crash | Road accident | Kerala police
#cheranallurbenzcrash #cheranallurroadaccident #keralapolice #asianetnews #news