Skip to playerSkip to main content
  • 4 hours ago
'മാനദണ്ഡങ്ങൾ പാലിക്കാതെ ഉപകരണങ്ങളും അനുബന്ധ വസ്തുക്കളും ഉയർന്ന തുകയ്ക്ക് വാങ്ങി'; ക്ലീൻ കേരള കമ്പനി ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജി.കെ. സുരേഷ് കുമാറിനെതിരെയുള്ള പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താൻ സർക്കാർ ഉത്തരവ്

Category

📺
TV

Recommended