പിഎസ്സിയിൽ തുടരാൻ ചെയർമാനും അംഗങ്ങൾക്കും ഒരാവകാശവുമില്ല; അവർ ഇപ്പോഴും അവിടെ അള്ളിപ്പിടിച്ച് ഇരിക്കുകയാണ്; പരീക്ഷ തട്ടിപ്പിനെ കുറിച്ച് PSC ചെയർമാൻ എത്ര ലാഘവത്തോടെയാണ് പറഞ്ഞുകൊണ്ടിരുന്നത്; ശ്രീജിത്ത് പണിക്കർ
#KeralaPSC #PSCExamScam #pscchairman #Crimebranch #Arrest #SIT #Asianetnews #news