സംസ്ഥാന സ്‌കൂൾ കായിക മേള; ഇന്നത്തെ ‘ഏഷ്യാനെറ്റ് ന്യൂസ് സ്റ്റാർ ഓഫ് ദ ഡേ’ പുരസ്‌കാരം അതുൽ.ടി.എം നേടി; സീനിയർ ബോയ്സ് 100 മീറ്ററിൽ സ്വർണം നേടിയ അതുലിന് പി.യു.ചിത്രയാണ് പുരസ്‌കാരം സമ്മാനിച്ചത്
#Staroftheday #AthulTM #Seniorboys #100Meter #running #athletics #keralaschoolgames2026 #PUChithra #kozhikode #asianetnews #news