നിപ രോഗികൾക്ക് നൽകിയ മരുന്ന്; കാലാവധി കഴിഞ്ഞതാണോയെന്ന് സംശയമെന്ന് ആരോഗ്യ മന്ത്രി, 2021ൽ വാങ്ങിയ മരുന്നിൻ്റെ കാലാവധി 2023 മെയ് വരെ, 2024ലും 25ലും ഉപയോഗിച്ചുവെന്ന് ആരോഗ്യമന്ത്രി
#NipahVirus #ExpiredMedicine #KeralaHealthDepartment #KMuraleedharan #Asianetnews #news