'ഈ ഘട്ടത്തിൽ ന്യായാധിപനെ അറസ്റ്റ് ചെയ്യണം എന്ന നിലപാടിനോട് ഞാൻ യോജിക്കുന്നില്ല, ഭദ്രയുടെ എല്ലാ വികാരങ്ങളോടും അർഹിക്കുന്ന ആദരം പ്രകടിപ്പിച്ചുകൊണ്ട് തന്നെ ഈ വിഷയത്തിൽ ഹൈക്കോടതി സ്വീകരിച്ച നിലപാടിനോടാണ് എനിക്ക് യോജിപ്പുള്ളത്': അഡ്വ. സെബാസ്റ്റ്യൻ പോൾ, ഇടത് മുൻ എംപി
#cheranalloor #accident #highcourtorder #case #additionaljudge #asianetnews #news