Skip to playerSkip to main content
മട്ടന്നൂര്‍ ഷുഹൈബ് വധക്കേസ്; വിചാരണ തലശ്ശേരി അ‍ഡീഷണൽ സെഷൻസ് കോടതിയിൽ നവംബര്‍ 9ന് പുനരാരംഭിക്കും, നാലാം സാക്ഷിയെ വിസ്തരിക്കും, വിചാരണ കോടതി മാറ്റണമെന്ന് പ്രതികളുടെ ഹര്‍ജി തള്ളിയിരുന്നു
#ShuhaibMurderCase #AkashThillankery #SupremeCourt #SupremeCourtOfIndia #MurderCase #asianetnews #news

Category

🗞
News

Recommended