'പ്രായപൂർത്തിയാകാത്ത കുട്ടി വേണമെന്ന് പറഞ്ഞു'; കോവളം സ്പാ പീഡനക്കേസിൽ 16കാരിയെ എത്തിക്കാൻ മുൻകൂട്ടി ആവശ്യപ്പെട്ട് ഉടമ, എത്തിച്ചത് ഇടനിലക്കാരി വേണി; 3 ദിവസം വേണിയും കുട്ടിക്കൊപ്പം നിന്നു
#Kovalam #Spa #SexualAssaultCase #KeralaPolice #Asianetnews #News