വിനോദയാത്രയ്ക്കിടെ സ്കൂൾ ജീവനക്കാര്‍ മദ്യലഹരിയിലെന്ന് പരാതി; ചിലർ രാഷ്ട്രീയവിരോധം തീർത്തു, പിടിഎ പ്രസിഡന്റ് മാത്രമാണ് മദ്യപിച്ചത്, പ്രിൻസിപ്പൽ മദ്യപിച്ചിട്ടില്ല:വയനാട് മീനങ്ങാടി സ്കൂളിലെ വിദ്യാർത്ഥികൾ
#MeenangadiHSS #Wayanad #SchoolTrip #PTAPresident #SchoolPrincipal #Protest #SchoolExcursion #Asianetnews #News