മുതിർന്ന നേതാക്കൾക്ക് മഴയത്ത് ഇരിക്കാൻ ബുദ്ധിമുട്ടുണ്ട്, അതുകൊണ്ട് പരസ്യ വിചാരണ മാറ്റി; മറ്റന്നാൾ രാംലീലയിലേക്ക് മാർച്ച് നടത്തും, വൻ ജനപങ്കാളിത്തമുണ്ടാകും: രാഹുൽ ഗാന്ധി
#Rahulgandhi #GyaneshKumar #PublicImpeachment #INDIABloc #MallikarjunKharge #MeiraKumar #congress #asianetnews #news