പിഎസ്‍സി പരീക്ഷ തട്ടിപ്പില്‍ നിര്‍ണായകമായ രണ്ടാം അറസ്റ്റ്; അഡീഷണല്‍ സെക്രട്ടറി ഹരി അറസ്റ്റില്‍, കോയമ്പത്തൂരിലെ ആധ്യാത്മിക കേന്ദ്രത്തില്‍ ഒളിവിലായിരുന്ന ഹരിയെ എറണാകുളത്തെ ബന്ധുവീട്ടിലെത്തിയപ്പോളാണ് പിടികൂടിയത്
#PSC #KeralaPSC #Arrest #KeralaPolice #Asianetnews #News