പതിനഞ്ച് വർഷമായി തുടരുന്ന സേവനം; നൂറോളം ഡോക്ടർമാർ, 150 ഓളം പാരാമെഡിക്കൽ സ്റ്റാഫുകൾ, സംസ്ഥാന സ്കൂൾ കായിക മേളയിലെ താരങ്ങൾക്ക് ആരോഗ്യ പരിരക്ഷയുമായി സ്പോർട്സ് ആയുർവേദ
#medicalteam #sportsayurveda #stateschoolsportsmeet #final #kozhikode #asianetnews #news