മന്ത്രിയുടെ കയ്യിൽ നിന്ന് ബിരുദം വാങ്ങാൻ ആഗ്രഹിച്ച കുട്ടികളുടെ സ്വപ്നം നശിപ്പിക്കുകയാണ് പ്രതിഷേധക്കാർ ചെയ്തത്, വളരെ ശാന്തമായി ചടങ്ങ് പൂർത്തിയാക്കാൻ സമ്മതിക്കണമെന്ന് മന്ത്രി പറഞ്ഞിട്ടും ആ ചടങ്ങിനെ അലങ്കോലമാക്കി: എ ജി ജോർജ്
#rojimjohn #maharajascollege #SFI #aggeorge #newshour #asianetnews #news