ഇന്ത്യാസഖ്യത്തിന്റെ മഹാറാലിയിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് എംപിമാർ ദില്ലിയിലെത്തി; 'രാജ്യത്തുണ്ടാകുന്ന പുതിയ രാഷ്ട്രീയ ചലനങ്ങൾ, കോൺഗ്രസ് അധികരത്തിലേക്ക് തിരിച്ചുവരുന്നതിന്റെ വ്യക്തമായ സൂചനകളാണ് നൽകുന്നത്'
#GyaneshKumar #PublicImpeachment #INDIABloc #congress #asianetnews #news