മിഡ്ടേം ഫലം തനിക്കെതിരാണെങ്കിൽ ട്രംപ് ഒരുപക്ഷേ അടിയന്തരാവസ്ഥ പ്രഖ്യാപിക്കും. ഒരു സാധാരണ രാഷ്ട്രീയ പ്രവർത്തകൻ ഉപയോഗിക്കാൻ പാടില്ലാത്ത ഭാഷയിലാണ് അദ്ദേഹം മിഡ്ടേം തെരഞ്ഞെടുപ്പിൽ പ്രസംഗിക്കുന്നത് | Out Of Focus | OOF Cuts
Watch full episode here: https://youtu.be/3qt8rrwdFYk