Skip to playerSkip to main content
  • 2 hours ago
തൃശൂർ കാട്ടൂരിൽ വൻ സ്പിരിറ്റ് ശേഖരം എക്സൈസ് സംഘം പിടികൂടി; 92 കന്നാസുകളിൽ സൂക്ഷിച്ചിരുന്ന 3200 ലിറ്റർ സ്പിരിറ്റാണ് വാടക വീട്ടിൽ നിന്ന് പിടികൂടിയത്

Category

📺
TV

Recommended