സോണിയ ഗാന്ധി കോൺഗ്രസ് പ്രസിഡന്റാകാൻ പാടില്ല എന്ന് പറഞ്ഞത് ആർഎസ്എസ് അല്ല, കോൺഗ്രസിനകത്തുള്ളവർ തന്നെയാണ്. പിന്നീട് യു.പി.എ അധികാരത്തിൽ വരുമ്പോൾ സോണിയ ഗാന്ധി പ്രധാനമന്ത്രി ആകരുത് എന്ന മുദ്രാവാക്യം ശക്തമായി ഉയർത്താൻ ബി.ജെ.പിക്ക് സാധിച്ചതും ഇതുകൊണ്ട് തന്നെയാണ് | Out Of Focus | OOF Cuts
Watch full episode here: https://youtu.be/qSXI3oecozQ