Skip to playerSkip to main content
  • 15 minutes ago
കോഴിക്കോട് കഞ്ചാവുമായി സ്വകാര്യ ബസ് കണ്ടക്ടർ പിടിയിൽ. മാവൂർ റൂട്ടിലോടുന്ന സരോവരം ബസിന്റെ കണ്ടക്ടർ വയനാട് സ്വദേശിയായ ജിബിൻ ജോസിനെയാണ് പോലീസിന്റെ പ്രത്യേക പരിശോധനയിൽ കഞ്ചാവുമായി പിടികൂടിയത്

Category

📺
TV

Recommended