Skip to playerSkip to main content
  • 17 minutes ago
യുദ്ധത്തിനിറങ്ങിയ ട്രംപിന്റെയും നെതന്യാഹുവിന്റെയും പാർട്ടികൾ തെരഞ്ഞെടുപ്പിൽ തോറ്റു നിൽക്കുന്ന അപൂർവ സന്ദർഭം. അതിന്റെ പ്രതികാരം യുദ്ധത്തിലൂടെ തീർക്കുമോ. അതോ എന്നും കൂർമബുദ്ധി കാണിച്ച ട്രംപ് ഇത്തവണയും ബിസിനസ് തന്ത്രം പയറ്റി പേരിനൊരാക്രമണം നടത്തി ഞങ്ങൾ വിജയിച്ചേ എന്ന് പ്രഖ്യാപിക്കുമോ.. രണ്ടായാലും അത് തീരാതെ ഗൾഫിന് ശ്വനാസം വിടാനാകില്ല. ജനുവരിയിൽ ഡെമോക്രാറ്റുകൾ ട്രംപിനെതിരെ കോൺഗ്രസിൽ പിടിമുറിക്കും. നെതന്യാഹുവിനെതിരെ ഭരണം രൂപീകരിക്കാൻ ഐസാൻകോട്ടിനുള്ളത് ഒന്നര മാസക്കാലം. ഈ സമയ പരിധിക്കകത്ത് ട്രംപും നെതന്യാഹുവും എന്തെല്ലാം ചെയ്തു കൂട്ടും. അത് ഗൾഫിന്റെ ചിത്രം എങ്ങിനെ മാറ്റും

Category

📺
TV

Recommended