Skip to playerSkip to main content
  • 10 months ago
പതിനാറിലധികം സിനിമകൾ പാക്കേജിൽ നിന്ന് ഒഴിവാക്കണമെന്ന ആദ്യ കേന്ദ്ര നിർദ്ദേശത്തെ തുടർന്ന് നിരവധി വിവാദങ്ങളാണ് മേളയിൽ സംഭവിച്ചത്. പിന്നീട് വിലക്ക് 6 സിനിമകളിലേക്ക് ചുരുങ്ങുകയായിരുന്നു.

Category

🗞
News

Recommended