Skip to playerSkip to main content
'എന്റെ ഉമ്മാടെ ഉമ്മയും അഞ്ച് മാസം പ്രായമുള്ള എന്റെ കൊച്ചും പുറത്ത് കിടക്കുകയാണ്... ഞാൻ ലോഡിങ് തൊഴിലാളിയാണ്. പൈസ എങ്ങനെയെങ്കിലും അടയ്ക്കാമെന്ന് പറഞ്ഞതാണ്. അവര് വന്നപ്പോ നമുക്കൊന്നും ചെയ്യാൻ പറ്റിയില്ല...', പെരുവഴിയിലായി ആറംഗ കുടുംബം
#canarabank #aryanad #bankaction

Category

🗞
News

Recommended