Skip to playerSkip to main content
  • 7 hours ago
കോട്ടയം: പാമ്പാടിയില്‍ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടു  വിദ്യാര്‍ഥിനികള്‍ മരിച്ച സംഭവത്തിൽ റോഡ് പരിശോധന കർശനമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്. റോഡിൽ വാഹനം നിർത്തിയിടുന്നതും വാഹനം നിർത്തി സംസാരിക്കുന്നതും നിയന്ത്രിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. വിദ്യാർഥിനികൾ മരിച്ച സംഭവത്തിൽ  ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തതിന് പുറമെ വാഹനങ്ങളുടെ യാത്രക്ക് തടസമുണ്ടാകും വിധം റോഡില്‍ കയറി നിന്ന് അപകടകരമായ രീതിയില്‍ സംസാരിച്ച രണ്ടു പേര്‍ക്കെതിരെയും പൊലീസ് അന്വേഷണം ആരംഭിച്ചു. ഇവര്‍ റോഡില്‍ ടാറിംങിൽ കയറി നിന്ന് സംസാരിച്ചത് അപകടത്തിന് കാരണമായതായി കണ്ടെത്തിയിട്ടുണ്ട്.​കഴിഞ്ഞ ബുധനാഴ്‌ചയാണ് കൃപ മെറിന്‍ കുര്യാക്കോസ് (25), ആഷ്‌ലി ആന്‍ തോമസ് (മാളു - 25) എന്നിവര്‍ വാഹനാപകടത്തിൽ മരിച്ചത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടയില്‍ ഇവരുടെ മുന്നില്‍ പോവുകയായിരുന്ന കാര്‍ റോഡില്‍ നില്‍ക്കുന്നവരെ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്കിട്ടു. ഇതിനെത്തുടര്‍ന്ന് പിന്നിലെത്തിയ വിദ്യാര്‍ഥിനികൾ സഞ്ചരിച്ച സ്‌കൂട്ടറും ബ്രേക്കിട്ടെങ്കിലും നിയന്ത്രണം വിട്ട് മറിഞ്ഞ് എതിർ ദിശയിൽ വരികയായിരുന്ന സ്വകാര്യ ബസിൻ്റെ അടിയിലേക്ക് വീഴുകയായിരുന്നു.​ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ സ്വകാര്യ ബസ് അമിതവേഗതയിലാണ് സഞ്ചരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ ബസ് ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. അതേസമയം, റോഡില്‍ കയറിനിന്ന് സംസാരിച്ചവരെക്കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. ട്രാഫിക് നിയമ ലംഘനങ്ങൾക്കതിരെ നടപടി യെടുക്കുമെന്നു മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി .പെട്രോളിങ്‌ നടത്തുന്ന സമയത്ത് അനധികൃതമായി വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാറുണ്ട്. അപകട സമയത്ത് റോഡിൽ സംസാരിച്ച് നിന്ന കാൽനടയാത്രക്കാരെ കണ്ടുപിടിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും  ബസ്‌ ഡ്രൈവർ വണ്ടി റോഡിനോട് ഒതുക്കി പോകുന്നതായിട്ടാണ് വീഡിയോയിൽ നിന്ന് മനസിലായതെന്നും ആർടിഒ  ജയരാജ് പറഞ്ഞു.Also read:കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സാപ്പിഴവെന്ന് ആരോപണം

Category

🗞
News
Transcript
00:00Do you have to do that with your car?
00:02Yes, there is no car.
00:05Because the two-wheeler is on the road.
00:10The car is on the road.
00:14The car is on the road.
00:15The car is on the road.
00:18The car is on the road.
00:25The car is on the road.
00:27The car is on the road.
00:31How are the car?
00:33What are the cars of the road?
00:37The car is on the road.
00:43The car is on the road.
00:44I have to do it without a car.
00:48I can't hear the car.
00:51The car is on the road.
00:54The car is on the road.
00:54There is no need for police and motorway.
01:06Do you have any questions?
01:09What is your opinion on this issue?
01:13I am sure that you are in the last one.
01:15I am sure that in this issue, we have been taking the report on the coronavirus.
01:22In the video, we have been talking about a lot of things.
01:29It's been about a fire in the US and its presence.
01:33It's been reported that in the US and the US,
01:36a report was made up.
01:46It's been a police investigation.
01:49We have been talking about the other people who have been there.

Recommended