കൊല്ലം വാടിയിൽ കള്ളനോട്ട് നിർമ്മാണ കേന്ദ്രത്തിൽ റെയ്ഡ്; 46 പവൻ സ്വർണാഭരണങ്ങളും 5 ലക്ഷം രൂപയും പിടിച്ചെടുത്തു, രണ്ടര കോടിയുടെ വ്യാജ നോട്ടുകൾ നിർമ്മിക്കാൻ കരുതിയ സാമഗ്രികൾ പിടികൂടി
#kollam #Counterfeitcurrency #crimenews #keralapolice #asianetnews #news