മലപ്പുറം കോയിച്ചനയിൽ സന്ദീപ് വാര്യർ MLAയുടെ കാർ അപകടത്തിൽപ്പെട്ടു; കാറിൻ്റെ ടയർ പൊട്ടിയാണ് അപകടം, തൊട്ടുപിന്നിൽ വന്ന മറ്റ് രണ്ട് കാറുകൾ കൂടി കൂട്ടിയിടിച്ചു, ആര്‍ക്കും പരിക്കുകളില്ല
#SandeepVarierMLA #RoadAccident #Malappuram #Koichana #NationalHighway #KeralaNews #Asianetnews #News