'ഇവിടെ ഉള്ളവനും ഇല്ലാത്തവനും രണ്ട് നിയമമാണ്, ജഡ്ജ് എന്ന സ്ഥാനം സസ്‌പെൻഡ് ചെയ്യണം, കുറച്ച് കഴിയുമ്പോ ഡിസ്മിസ് ചെയ്യണം, വീട്ടിൽ കൊണ്ടിരുത്തണം, ഇനി ഒരു മക്കൾക്കും മാതാപിതാക്കൾ ആഡംബര കാർ കൊടുത്തുവിടരുത്, മക്കളെ അഴിച്ചുവിട്ടിരിക്കുകയാണോ, ഞങ്ങൾ ഇവിടെ കിടന്ന് മരിക്കേണ്ടി വന്നാലും സാരമില്ല നീതി നടപ്പാക്കണം': ജയലക്ഷ്മി തങ്കരാജ്, ജയബാലകൃഷ്ണന്റെ ബന്ധു
#cheranalloor #roadaccident #accident #additionaljudgeson #asianetnews #news